Eureka Sparks

The Sparks of Science

Full width home advertisement

Maths

Climb the mountains

Post Page Advertisement [Top]

extendable funnel-shaped mouth tube of the cone snail 
മത്സ്യ-വേട്ടക്കാരൻ കോൺ ഒച്ചുകൾ അടുത്തുള്ള ഇരയുടെ നേരെയുള്ള ഇൻസുലിൻ റിലീസ് ഒരു ആയുദ്ധം പോലെ പ്രവര്ത്തിക്കുന്നു, ഈ ഇൻസുലിൻ ഇരയുടെ  രക്തത്തിലെ പഞ്ചസാരയുടെ അളവ്  ഇടിയാനിടയാക്കുകയും  മത്സ്യത്തിന്റെ വേഗത കുറച്ചു ഒച്ചിനു എളുപ്പത്തിൽ പിടിക്കാൻ പറ്റുന്ന സ്ഥിതിയിൽ എത്തിക്കുകയും ചെയ്യുന്നു.

ഈ ഇൻസുലിൻ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്  കോൺ ഉൽപാദിപ്പിക്കുന്ന  സങ്കീർണ്ണമായ വിഷത്തിൽ നിന്നുമാണെന്ന്  Utah in Salt Lake City സർവകലാശാലയിലെ biochemist ഹെലേന Safavi-Hemami പറയുന്നു.   ഈ ഇൻസുലിന്റെ സാന്നിധ്യം കോൺ ഒച്ച് സ്പീഷീസിന്റെ (Conus geographusand C. tulipa)  രണ്ടു സ്റ്റാൻഡേർഡ് വിഷ-സ്ക്രീൻ സംപ്ളിൽ  അവരും സഹപ്രവർത്തകരും ചേർന്ന് കണ്ടെത്തി. ആ സംയുക്തം  ഒച്ചിന്റെ ശാരീരികപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനു പകരം അതു മത്സ്യത്തിന്റെ ശാരീരികപ്രവർത്തനങ്ങളെ ബാധിക്കാനാണ് കൂടുതൽ സാധ്യത  അവർക്ക് എന്നു തോന്നി, ഇതിനെപ്പറ്റി   National Academy of Sciences ക്ക് ജനുവരി 19 നു റിപ്പോര്ട്ട് സമർപ്പിച്ചു.

  zebrafishന്റെ ലാർവകൾ  സ്ഥിതി ചെയ്യുന്ന വെള്ളത്തിൽ അവർ കോൺ ഒച്ചിന്റെ ഫിഷി-ഇൻസുലിൻ കലർത്തി  ഈ സിദ്ധാന്തം പരീക്ഷിച്ചപ്പോൾ മത്സ്യങ്ങൾ ആലസ്യരായി കാണപ്പെട്ടു. ഇതേ ഇൻസുലിൻ adult മത്സ്യത്തിൽ  കുത്തിവച്ചപ്പോൾ,  അവയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി കാണപ്പെട്ടു . ഒച്ചുകൾ ഈ ഇൻസുലിൻ ശ്രവിപ്പിക്കുന്നതിനെ  വിഷത്തിന്റെ പ്രാരംഭ ഘടകമായിക്കാണാം, ഒരു പ്രാഥമിക ബാരേജു എന്ന രീതിയിൽ  ഇൻസുലിൻ വിഷത്തെ മറെച്ചിട്ടു, മത്സ്യത്തെ മന്ദീഭവിപിച്ച്  കൂടുതൽ വിഷം ആഗിരണം ചെയ്യാനുള്ള അവസ്തയുണ്ടാക്കുന്നു ഇതിനെ "nirvana cabal" എന്ന് വിളിക്കുന്നു.

No comments:

Post a Comment

Bottom Ad [Post Page]